കാളികാവ്: മഞ്ഞപ്പെട്ടി സ്കൂൾപടിയിലെ നീലാമ്പ്ര അബ്ദുന്നാസർ (45) നിര്യാതനായി. അലിഫ് ഓൺ ലൈൻ സെന്റർ ഉടമയാണ്. പിതാവ്: പരേതനായ നീലാമ്പ്ര അബ്ദുല്ല (കുഞ്ഞാണി). മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദലി, അഫ്സൽ ഹുസൈൻ, മുഹമ്മദ് അസ്ലം, നുസ്റത്ത്, റജീന.