ശാസ്താംകോട്ട: പട്ടകടവ് കാരാളിമുക്ക് കൊച്ചുമുണ്ടപ്പള്ളിൽ വീട്ടിൽ ടി. ജോസഫ് (72, റിട്ട. അധ്യാപകൻ, ഗവ. ബോയ്സ് എച്ച്.എസ്.എസ്, ശങ്കരമംഗലം) നിര്യാതനായി. ഭാര്യ: വിമലമ്മ ജോസഫ് (റിട്ട. അധ്യാപിക, കണത്താർകുന്നം ഗവ. എൽ.പി.എസ്.)