ആയൂർ: നീറായ്ക്കോട് പുത്തൻവിള വീട്ടിൽ എൽ. ഡാനിയേലിന്റെ ഭാര്യ ചിന്നമ്മ ഡാനിയേൽ (86) നിര്യാതയായി. വേങ്ങൂർ മരോട്ടി പൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: ലുക്കോസ്, പരേതരായ രാജൻ, ലിസി. മരുമക്കൾ: സുസമ്മ ലൂക്കോസ്, സൂസമ്മ രാജൻ, ഷാജി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം നീറായ്ക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.