ഓച്ചിറ: ക്ലാപ്പന പെരുമാന്തഴ തറയിൽ തെക്കതിൽ (മെഴുവേലിൽ) മജീദിന്റെ ഭാര്യ നബീസാബീവി (67) നിര്യാതയായി. മക്കൾ: റഷീന, ഷെമീം. മരുമക്കൾ: പരേതനായ മുനീർ, സാബിറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ക്ലാപ്പന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.