അകത്തേത്തറ: കൊല്ലങ്കോട് ഒടുങ്ങാട്ടെ വീട്ടിൽ പരേതനായ ചന്ദ്രമേനോന്റെ ഭാര്യ പ്രഭാവതി (76) അകത്തേത്തറ മൈത്രി നഗർ ചന്ദ്രപ്രഭയിൽ നിര്യാതയായി. ഞാവള്ളൂർ വീട്ടിൽ പരേതരായ അമ്മുക്കുട്ടി അമ്മയുടെയും പ്രഭാകരൻ നായരുടെയും മകളാണ്. മക്കൾ: പ്രസീത, പ്രശാന്ത്, പ്രതാപ്, പ്രതീഷ്. മരുമക്കൾ: അനിൽ കോവത്ത്, അശ്വതി പ്രതീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കഞ്ചിക്കോട് വൈദ്യുത ശ്മശാനത്തിൽ.