ആലത്തൂർ: ചിറ്റിലഞ്ചേരി കൂട്ടാല നാലുപുരക്കൽ കൃഷ്ണ നിവാസിൽ ജി. മണി (63) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: കൃഷ്ണദാസ്, കൃഷ്ണപ്രസാദ്, സൗമ്യ. മരുമക്കൾ: ശ്രുതി, വിനോദ്. സഹോദരങ്ങൾ: ജയകുമാർ, ബാബു, മുരളീധരൻ, രാജമ്മ, വസന്തകുമാരി, വത്സല.