വാണിയംപാറ: കളപ്പുരയ്ക്കൽ വീട്ടിൽ കെ.ജെ. ജോസഫ് (കുട്ടപ്പൻ -69) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: മെറീഷ് ജോസഫ്, മെറീന റെജി. മരുമക്കൾ: റിനു, റെജി. സംസ്കാരം പന്തലാംപാടം നിത്യസഹായ മാത പള്ളി സെമിത്തേരിയിൽ.