ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല മൂപ്പത്ത് പാറ കളപ്പറമ്പിൽ രവീന്ദ്രൻ (54) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: രജിത്ത്, അജിത്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.