താനൂർ: ദേവധാർ ഹിദായത്ത് നഗറിൽ ചുണ്ടൻവീട്ടിൽ വടക്കേ ഒറ്റയിൽ ഫാത്തിമ ബീവി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുട്ടി. മക്കൾ: കുഞ്ഞാവുട്ടി, പരീക്കുട്ടി, മുഹമ്മദ് ബാവ, ബാവാലിക്കുട്ടി, കാദർകുട്ടി. മരുമക്കൾ: പരേതയായ ഫാത്തിമ, ഫാത്തിമ (ഹിദായത്ത് നഗർ), ഫാത്തിമ, ഹലീമ, ഫാത്തിമ (താനൂർ).