തിരൂര്‍: തലപ്പള്ളിപാടം പരേതനായ കളരിക്കല്‍ മൊയ്തീന്റെ ഭാര്യ കാലോടി കദീജ (83) നിര്യാതയായി. മക്കള്‍: ഇസ്മായില്‍, അബ്ദുല്‍ സലാം (ജിദ്ദ), ആയിഷാബി, റസിയ, താഹിറ, റുബീന, സലീന, മുംതാസ്. മരുമക്കള്‍: റംല, സുലൈഖ, മുഹമ്മദ്, മുഹമ്മദലി, ഉമ്മര്‍, സാദിഖലി, ഉമ്മര്‍.