എടക്കര: കൂളിമുണ്ട നെടുംകുളത്ത് മുഹമ്മദിന്റെ (റിസീവര്‍ മുഹമ്മദ്) ഭാര്യ ആയിശ (89) നിര്യാതയായി. മക്കള്‍: സഫിയ, റുഖിയ, അസ്മാബി, ഹബീബ, മാനു, അസ്ക്കര്‍. മരുമക്കള്‍: റഹീന, ഫസീല, അബൂബക്കര്‍, സിദ്ദീഖ്, ബാപ്പു.