പള്ളിക്കൽ: അമ്പലപ്പടി വള്ളിക്കോട്ടുചാലിൽ ഉണ്ണിപാപ്പൻ (65) നിര്യാതനായി. ഭാര്യ: ചിന്ന. മക്കൾ: രാജേഷ്, രജീഷ്, തുഷാര. മരുമക്കൾ: രമ്യ, വൈഷ്ണവ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തറവാട് ശ്മശാനത്തിൽ.