അങ്ങാടിപ്പുറം: ഏറാന്തോട് ഉദയചന്ദ്രിക (57) നിര്യാതയായി. ഭര്‍ത്താവ്: പുള്ളിയേങ്ങല് നാരായണന് (മണി). മക്കള്‍: സുനീഷ്, സുമേഷ്, സുനീഷ. മരുമകന്: സുനില്‍.