പടിഞ്ഞാറ്റുമുറി: പരേതനായ പുഴക്കത്തൊടി മുഹമ്മദ് എന്ന ബാപ്പുക്കയുടെ മകൻ അബ്ദുസ്സലാം (58) നിര്യാതനായി. കൂട്ടിലങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ സെക്രട്ടറിയായിരുന്നു. മാതാവ്: ഫാത്തിമ തോണിക്കടവത്ത്. സഹോദരങ്ങൾ: മൂസാൻ, അബ്ദുൽ ലത്തീഫ്, നാസർ പടിഞ്ഞാറ്റുംമുറി, മറിയുമ്മ, ആസ്യ, ആരിഫ.