കാടാമ്പുഴ: റിട്ട. പോസ്റ്റ്മാസ്റ്റർ കരേക്കാട് കരിമ്പനക്കൽ മുഹമ്മദ് (ബാപ്പു ഹാജി -85) നിര്യാതനായി. മാറാക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗമാണ്. ഭാര്യ: വടക്കേപീടിയേക്കൽ ഫാത്തിമക്കുട്ടി.മക്കൾ: മമ്മുതു എന്ന മാനു, സിദ്ദീഖ്, അലി, സുബൈദ, സഫിയ്യ. മരുമക്കൾ: കുഞ്ഞാലൻകുട്ടി (അബൂദബി), മുഹമ്മദലി, ഇമ്മു, ഫാത്തിമ. ഖബറക്കം കരേക്കാട് തടംപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച രാവിലെ എട്ടിന്.