കരുനാഗപ്പള്ളി: മരു.വടക്ക് കളിവീട്ടിൽ തറയിൽ പലചരക്ക് വ്യാപാരിയായിരുന്ന പരേതനായ ഭാസ്കരക്കുറുപ്പിന്റെ ഭാര്യ ആനയടി കൊച്ചുപടിഞ്ഞാറ്റതിൽ കുടുംബാംഗം ഗൗരിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: സരസ്വതിയമ്മ, പത്മകുമാരി, വിജയകുറുപ്പ്, മോഹനക്കുറുപ്പ്. മരുമക്കൾ: ഗോപാലകൃഷ്ണക്കുറുപ്പ്, പരേതനായ ശശിധരൻപിള്ള, വത്സല (ഗവ.എ.വി.എസ്.എസ്, കടപ്പ, മൈനാഗപ്പള്ളി), ഗീതാദേവി. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.