നെടുമ്പന: ഹഫ്സാ മൻസിലിൽ കാസിംകുഞ്ഞ് (87 -റിട്ട. അധ്യാപകൻ) നിര്യാതനായി. മക്കൾ: ഹഫ്സാബീവി, സഫിയബീവി, നിസാം, മുംതാസ്, മാഷിത്ത. മരുമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലാം, നെജ്മ, നാസർ, ഷാഹുൽ ഹമീദ്.