അഞ്ചൽ: ഒഴുകുപാറയ്ക്കൽ മറ്റപ്പള്ളിൽ (നിരപ്പിൽ) വീട്ടിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ റാഹേലമ്മ ചാക്കോ (103) നിര്യാതയായി. വാളകം തുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, ജോണികുട്ടി, രാജുക്കുട്ടി, കുഞ്ഞുമോൾ, ശാന്തി, ആലീസ്, പരേതരായ തങ്കച്ചി, ബാബുകുട്ടി, തോമസ്കുട്ടി. മരുമക്കൾ: മറിയാമ്മ, സാറാമ്മ, ലിസി, ജേക്കബ്, രാജു, ജോർജ്കുട്ടി, പരേതരായ സി. ബേബി, കറിയാച്ചൻ, ലീലാമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ഓടെ മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ.