പരവൂർ: ഒഴുകുപാറ ആമ്പയിൽ പുത്തൻവീട്ടിൽ ആർ. ഗിരിജ (54) നിര്യാതയായി. ഭർത്താവ്: കെ. അനിലാൽ (നന്ദു പ്രിന്റേഴ്സ്, നെടുങ്ങോലം). മക്കൾ: നന്ദുലാൽ, നന്ദന. മരുമകൻ: സുഗീത്. സഞ്ചയനം ഞായറാഴ്ച വൈകീട്ട് ആറിന്.