ഓച്ചിറ: തഴവ കുതിരപ്പന്തി ആനക്കുഴി പാലത്തിനുസമീപം കരിയപ്പള്ളിൽ വടക്കത്തിൽ ആർ. ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: എസ്. ലീല. മക്കൾ: രതീഷ് (സൗദി), റെജില. മരുമക്കൾ: എ.ആർ. ശ്രീകുമാർ, എൽ. വിജി.