അഞ്ചാലുംമൂട്: രേവതി താന്നിക്കൽ (പ്രഞ്ചീറ്റിൽ) വീട്ടിൽ രവീന്ദ്രൻപിള്ള (82) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരിയമ്മ. മക്കൾ: പ്രതിഭ, പ്രീത, പ്രശാന്ത്. മരുമക്കൾ: ഗണേഷ് കുമാർ, പരേതനായ രാജൻപിള്ള, വീണാ പ്രശാന്ത്.