കുന്നിക്കോട്: ഷബ്ന മൻസിലിൽ യൂസുഫ് കുഞ്ഞിന്റെ ഭാര്യ സൗദബീവി (87) നിര്യാതയായി. മക്കൾ: ബദറുദ്ദീൻ, കബീർ. മരുമക്കൾ: സഫീദബീവി, ഷാഹിദ.