കുണ്ടറ: പെരുമ്പുഴ റേഡിയോമുക്ക് മയൂരിയില്‍ ജയകൃഷ്ണപിള്ള (57) നിര്യാതനായി. ഭാര്യ: മായകൃഷ്ണന്‍. മക്കള്‍: ജോബി (ആര്‍മി), ജോസി (എക്സൈസ്). മരുമക്കള്‍: എസ്. സംഗീത, എം.എസ്. വൃന്ദ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.