കൊണ്ടോട്ടി: കാളോത്ത് കുറുപ്പത്ത് റോഡില്‍ പള്ളിപ്പറമ്പന്‍ സൈതലവിയുടെ ഭാര്യ പാലക്കോടന്‍ പാത്തൂബി (82) നിര്യാതയായി. മക്കള്‍: അബൂബക്കര്‍, മുഹമ്മദ് റഫീഖ്, മൈമൂന, താഹിറാബി, ഹഫ്സത്ത്. മരുമക്കള്‍: മജീദ്, മുഹമ്മദ്, അസ്മാബി, ഷറീന.