കൊണ്ടോട്ടി: മുണ്ടപ്പലം സ്വദേശി റിട്ട. അധ്യാപകന് പാണാളി അബൂബക്കര്‍ മാസ്റ്റര്‍ (86) നിര്യാതനായി. ഭാര്യ: ഒ.പി. ആയിശ. മക്കള്‍: മുസ്തഫ മുണ്ടപ്പലം (കാലിക്കറ്റ് സര്‍വകലാശാല മുന്‍ ജോയന്റ് രജിസ്ട്രാര്‍, എം.എസ്.എസ് സംസ്ഥാന സമിതി അംഗം), മുഹമ്മദ് ഷാജു (ആര്‍ക്കിടെക്റ്റ്), ഫാത്തിമ റസീന (റിട്ട. അധ്യാപിക, കൂടത്തായ്) , ജമീലാമുംതാസ് (അസി. എൻജിനീയര്‍, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്), ആയിശാ ലല്ലബി. മരുമക്കള്‍: കെ.വി.അബ്ദുല്‍ റസാഖ് കൂടത്തായ് (മുന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്), റിട്ട. പ്രഫ. കെ. ഇസ്മായില്‍ സഖറിയ തെരട്ടമ്മല്‍, കെ.എന്‍. വീരാന്‍ കുട്ടി വലിയ പറമ്പ്, ഫാത്തിമ സുഹറ നല്ലളം, ആയിഷാ സോണി (മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്).