മങ്കട: ചേരിയം പരേതനായ തയ്യിൽ ഖാദറിന്റെ മകൻ കമ്മാലി (78) നിര്യാതനായി. ഭാര്യ: പാത്തുമ്മ (കുന്നപ്പള്ളി). മക്കൾ: അബ്ദുൽ ഖാദർ, ഷനീബ. മരുമക്കൾ: നസീമ (മലപ്പുറം), നാസിർ (അരിപ്ര). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് (ജിദ്ദ), അബ്ദു മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, ചേരിയം ഗവ.ഹൈസ്കൂൾ) ഉമർ, ഇബ്രാഹിം (മക്ക), ഉസ്മാൻ (ജിദ്ദ), നസീർ അലി, പാത്തുമ്മ, ഖദീജ, ആമിന, മറിയ.