തിരുത്തിയാട്: ഊരാളത്ത് മറിയക്കുട്ടിയുടെ മകൾ ആമിന (45) നിര്യാതയായി. ഭർത്താവ്: അബ്ദുൽ അസീസ്. മക്കൾ: റുബീന, റംഷാദ്, റുക്സാന, റിൻസാ. മരുമക്കൾ: സഫ് വാൻ (മൊറയൂർ), നൗഫൽ (പറപ്പൂർ).