തുവ്വൂർ: തേക്കുന്നിലെ പുന്നറാട്ടിൽ മൊയ്തുട്ടി (90) നിര്യാതനായി. പാലക്കൽവെട്ട മഹല്ല് പ്രസിഡന്റും അൻസാറുൽ ഇസ്ലാം മദ്റസ പ്രസിഡന്റുമായിട്ടുണ്ട്. ഭാര്യമാർ: പരേതയായ ഇയ്യാദിയ്യ, ആമിന. മക്കൾ: മമ്മു, യൂസുഫ്, കോയക്കുട്ടി, അലി, ഖാലിദ്, ഉസ്മാൻ, ഇബ്രാഹീം, ഹംസ, ഖദീജ, ഫാത്തിമ, ആസ്യ, നസീറ, മുഹ്സിന. മരുമക്കൾ: വീരാൻകുട്ടി (ചെമ്മന്തിട്ട), അബ്ദുൽ കരീം (തണ്ടുകോട്), നൗഷാദ് (പട്ടിക്കാട്), പരേതനായ കുഞ്ഞിമുഹമ്മദ് (ഒടോമ്പറ്റ).