വേങ്ങര: കക്കാടംപുറത്ത് കുണ്ടിൽ രായീൻകുട്ടി (75) നിര്യാതനായി. ഭാര്യ: ബിയ്യാച്ചക്കുട്ടി. മക്കൾ: ജമീല, ഷാഹിന, ഷാഹുൽ ഹമീദ്, സാബിറ, അബ്ദുൽ റഷീദ്. മരുമക്കൾ: അഷ്റഫ് കരാതോട്, അയമുദു പുത്തനങ്ങാടി, ഹനീഫ കളിയാട്ടമുക്ക്, സാബിറ, ഉമ്മുസലീന.