താനാളൂർ: പള്ളിപ്പടി-ഒ.കെ.പാറ റോഡിൽ പരേതനായ പുളിക്കിയത്ത് അബുവിന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: മൊയ്തീൻ കുട്ടി എന്ന കുഞ്ഞുട്ടി (യു.എ.ഇ), മൈമൂന, നസീമ. മരുമക്കൾ: ബഷീർ (കോട്ടക്കൽ), ബഷീർ (പരപ്പനങ്ങാടി), ഷബാനത്ത് (കിഴക്കേപാറ). സഹോദരൻ: പി. മുഹമ്മദ് കുട്ടി എന്ന ചെറിയ ബാവ (സെക്രട്ടറി, താനാളൂർ നുസ്റത്തുൽ ഇസ്ലാം സംഘം).