മണപ്പാടം: മലങ്കാട് വീട്ടിൽ പരേതനായ മണിയുടെ ഭാര്യ അംബിക (49) നിര്യാതയായി. മക്കൾ: മഹേഷ്, മീര, സാന്ദ്ര. മരുമക്കൾ: സുമൻരാജ്, അശ്വതി. സഹോദരങ്ങൾ: വത്സല, സച്ചിദാനന്ദൻ, ഗോപകുമാർ.