വടക്കഞ്ചേരി: നെല്ലിയാംപാടം പൂതംകുറുശ്ശി വീട്ടിൽ ജാനകിഅമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടിനായർ. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ, മണികണ്ഠൻ, രാജേശ്വരി. മരുമക്കൾ: വിനീത, രമ്യ, ശിവൻ, പരേതനായ രമേശ്.