ആലത്തൂർ: പുതിയങ്കം ചെറുതറ തരൂർ വീട്ടിൽ പരേതനായ രാമചന്ദ്ര മേനോന്റെ ഭാര്യ ഹേമകുമാരി അമ്മ (ഉണ്ണി അമ്മ -81) പുണെയിൽ നിര്യാതയായി. മക്കൾ: ഉഷ (ഡിഫൻസ് പുണെ), പ്രഫ. രാധിക (പുണെ). മരുമകൻ: മണി.