ആനക്കര: ആനക്കരയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗവുമായിരുന്ന സി.പി. അബ്ദുല്ല (സി.പി. കുഞ്ഞിപ്പ -76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സുഹറ, മുസ്തഫ, റംസി, പരേതരായ ഹസ്സന്‍കുട്ടി, ശറഫുദ്ദീന്‍. മരുമക്കള്‍: ഷാജിത, ഖാദര്‍, ഗുലാബി, ആഷിഖ്.