വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം വളപ്പിൽപാടം വേണാട്ട് കളപറമ്പിൽ കമലം (65) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: അംബുജം, പ്രഭാകരൻ, സുധാകരൻ, സരള, ശരണ്യ. മരുമക്കൾ: സബിത, അശോകൻ, രാജീവ്, ചന്ദ്രു. സഹോദരങ്ങൾ: കുമാരി, മാധവൻ.