കൂറ്റനാട്: ആറങ്ങോട്ടുകര എഴുമങ്ങാട് മൂർക്കത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ അംബുജാക്ഷി (86) നിര്യാതയായി. മക്കൾ: വേലായുധൻ, ബാലൻ, മുകുന്ദൻ, സുകുമാരൻ, മണികണ്ഠൻ, കാർത്യായനി, രുഗ്മിണി, ശാന്തകുമാരി, ജയശ്രീ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് പുതുശ്ശേരി പുണ്യതീരത്ത്.