ആലത്തൂർ: ചേരാമംഗലം പനമ്പഴകാട്ടിൽ പരേതനായ ഈച്ചരന്റെ മകൻ പ്രകാശൻ (36) നിര്യാതനായി. ഷോളയൂരിൽ ആരോഗ്യവകുപ്പ് ജീവനക്കാരനാണ്. മാതാവ്: കുഞ്ചി. സഹോദരങ്ങൾ: കുഞ്ഞുലക്ഷ്മി, പ്രേമ, വസന്ത, രാധിക. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.