കുനിശ്ശേരി: മാടംപാറ കളത്തിൽ വീട്ടിൽ പരേതനായ നാരായണൻ മാസ്റ്ററുടെ ഭാര്യ രാധഅമ്മ (83) മുംബൈയിൽ നിര്യാതനായി. മൃതദേഹം കുനിശ്ശേരി മാടംപാറയിലെ വീട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്.
മക്കൾ: ശശി, ഗീത അയ്യപ്പദാസ്, പ്രീത, മധു. മരുമക്കൾ: ഗീത, ബിന്ദു, മോഹനൻ, സിന്ധു, പരേതനായ മധുസൂദനൻ. സംസ്കാരം: വെള്ളിയാഴ്ച രാവിലെ 11ന് തിരുവില്ല്വാമല ഐവർമഠം ശ്മശാനത്തിൽ.