കിഴക്കഞ്ചേരി: വേളാമ്പുഴ കൊല്ലംകുളമ്പ് ലക്ഷ്മി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചിദംബരൻ. മക്കൾ: ഉണ്ണികൃഷ്ണൻ, നാരായണൻ, ദേവു, കാർത്യായനി, ലീല. മരുമക്കൾ: രാജൻ, ശിവരാമൻ, ശകുന്തള, കുഞ്ഞുലക്ഷ്മി, പരേതനായ ഗോപാലൻ.