ആലത്തൂർ: കാവശ്ശേരി വലിയപറമ്പിൽ കബീർ (60) നിര്യാതനായി. പിതാവ്: പരേതനായ സെയ്ത് മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: സുബൈദ. മകൾ: വാഹീദ. മരുമകൻ: ലത്തീഫ്. സഹോദരങ്ങൾ: മീരാൻ, യൂസഫ്, അസ്മാബി, പരേതരായ ജമീല, നബീസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.