ചങ്ങരംകുളം: കാളാച്ചാൽ കാരോട്ടു പറമ്പിൽ പരേതനായ അബ്ദുവിന്റെ മകൻ ഷരിഫ് (54) നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: ഷഹിം, ഷഹന, ഷഫ്ന. മരുമക്കൾ: ജാഷിർ (പരേതൻ), ഷാഹിൽ.