തിരുന്നാവായ: സൗത്ത് പല്ലാർ ചൂണ്ടിക്കൽ മുളക്കൽ കുഞ്ഞിമൊയ്തീൻ (69) നിര്യാതനായി. പിതാവ്: പരേതനായ മുളക്കൽ കോയക്കുട്ടി ഹാജി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: സുബൈർ, സാജിത, മെഹറുന്നീസ, അൻവർ, ഫൗമിയ.
മരുമക്കൾ: മുസ്തഫ (കാവുംപുറം), ഹുസൈൻ (കാട്ടിലങ്ങാടി), അക്ബർ (കാവിലക്കാട്), നസിയ (കാട്ടിലങ്ങാടി), ജുബൈരിയ (മുട്ടിക്കാട്).