താനാളൂർ: താനൂർ സ്വദേശി കാവുങ്ങൽ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ അപ്പത്തിൽ ഫാത്തിമക്കുട്ടി (76) നിര്യാതയായി. മകൻ: ഹനീഫ (വളം കച്ചവടം). മരുമകൾ: ബീക്കുട്ടി. സഹോദരങ്ങൾ: പരേതനായ സൈതലവി, ഇയ്യാച്ചക്കുട്ടി.