തിരൂരങ്ങാടി: മൂന്നിയൂർ മുട്ടിച്ചിറയിലെ കറുത്തേടത്ത് അബ്ദുല്ല ഹാജി (74) നിര്യാതനായി. പിതാവ്: പരേതനായ ഹൈദ്രു. മാതാവ്: ഇയ്യാത്തുട്ടി. ഭാര്യ: ആയിഷ.മക്കൾ: പരേതയായ ഫസീല, ഷബാബ്, സാബിത്ത്, സനൂബ്, ഫൈറൂസ. മരുമക്കൾ: അബ്ദുസമദ് പരപ്പനങ്ങാടി, ഫാത്തിമത്ത് സുഹ്റ പാലത്തിങ്ങൽ, ഉറൈനത്ത് പാലമടത്തിൽ ചിന, ഫാത്തിമ റംഷി ചാപ്പനങ്ങാടി, മുഹമ്മദ് റാഫി പാറക്കാവ്. സഹോദരങ്ങൾ: പരേതനായ കുഞ്ഞികമ്മു, കുഞ്ഞീവി.