തൃപ്രങ്ങോട്: കുട്ടമ്മാക്കൽ വാഴക്കാട്ടിൽ അറമുഖൻ (73) നിര്യാതനായി. ഭാര്യ: വള്ളി. മക്കൾ: വത്സല രാജൻ (ദുബൈ), രാജേഷ്, രാജിത് (മലേഷ്യ), രാജിമോൾ, രജിത. മരുമക്കൾ: ആനന്ദൻ, കൃഷ്ണൻ, അമ്പിളി, അനിത.