മഞ്ചേരി: പാലക്കുളം സ്വദേശി ഡോ. അലി മുഹ്സിൻ വല്ലാഞ്ചിറ (62) നിര്യാതനായി. കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ ഹോമിയോ ഡോക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു. പിതാവ്: പരേതനായ ഡോ. ആലി. മാതാവ്: ഫാത്തിമ കുരിക്കൾ. ഭാര്യ: റംല കൊട്ടപ്പുറം. മക്കൾ: ഷാദ് മുഹ്സിൻ (ദമ്മാം), ഡോ. റശാ മുഹ്സിൻ, ശാസ് മുഹ്സിൻ (ബംഗളൂരു), ഡോ. ശഹാം മുഹ്സിൻ. മരുമക്കൾ: ഷബീർ (കൊണ്ടോട്ടി), അൽഫ (നെല്ലിക്കുത്ത്), സുമയ്യ (കാരാപറമ്പ്). സഹോദരങ്ങൾ: സലീന, പരേതയായ റഹ്മാബി