പുളിക്കല്‍: ചേവായൂര്‍ പുതിയത്ത് കുളത്തില്‍ പരേതനായ മരക്കാരുടെ ഭാര്യ കുഞ്ഞാത്തു (83) നിര്യാതയായി. മക്കള്‍: ഹുസൈന്, അബ്ദുറഹ്മാന്, ബഷീര്‍, ജമീല, നഫീസ, ഖൈറുന്നിസ. മരുമക്കള്‍: സൈതലവി, മുഹമ്മദ് അലി, ഹംസക്കോയ, ശരീഫ, ഫാത്തിമക്കുട്ടി, സീനത്ത്, നസിറിന് ബാനു.