അങ്ങാടിപ്പുറം: മാലാപറമ്പ് കൈതമറ്റത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (89) നിര്യാതയായി. ചങ്ങനാശ്ശേരി കുറ്റിശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജെയിംസ്, ജോസ്, സോജൻ, ലിസ്സമ്മ, വത്സമ്മ, മറിയക്കുട്ടി, ഏലാമ്മ, മോളി. മരുമക്കൾ: ചിന്നമ്മ, ഷീല, ഡയാന, ജോസ്, ടോമിച്ചൻ, പീറ്റർ, പരേതരായ സണ്ണി, മാത്തുക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മാലാപറമ്പ് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.