പെരുവള്ളൂർ: കൂമണ്ണ -വലിയപറമ്പ് സ്വദേശി കഴുങ്ങുംതോട്ടത്തിൽ അബ്ദുറഹ്മാൻ (ഇണ്ണി- 63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ലത്തീഫ്, ഖദീജ, ശാക്കിർ, ഖാസിം, മർശിയ. മരുമക്കൾ: അലി (പുളിയംപറമ്പ്), റിയാസ് (കാടപ്പടി), സഫീറ, മുനീഷ, ഫസ്മിന.