കടയ്ക്കൽ: കടമാന്മൂട് മെലൂട്ട് വീട്ടിൽ മാധവൻ പിള്ള (71) നിര്യാതനായി. ഭാര്യ: സീതാദേവി. മക്കൾ: അശ്വതി (കേരള യൂനിവേഴ്സിറ്റി ), ആതിര(ഗവ. സെക്രട്ടറിയേറ്റ് ). മരുമക്കൾ: ബിനേഷ് (മണ്ണ് സംരക്ഷണ വകുപ്പ്), അനീഷ് (പൊലീസ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെമ്പായം ഗാന്ധിനഗർ ഹരിനന്ദനത്തിൽ നടക്കും.